spot_imgspot_img

News

‘ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു, എന്നാൽ ദുശ്ശകുനം എത്തിയതോടെ തോറ്റു’; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം മോദിയുടെ സാന്നിദ്ധ്യമാണെന്നായിരുന്നു രാജസ്ഥാനിലെ ജലോറിൽ നടന്ന...

സർക്കാർ ജോലിയിൽ കയറിയ 100ലധികം പേർ അയോഗ്യരാകും; നിയമനവും പിഎസ്‌സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കെഎസ്‌ഇബി മീറ്റർ റീഡർ നിയമനവും പിഎസ്‌സി ലിസ്റ്രും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയ റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി...

പതിനായിരം രൂപ പിഴയടച്ചു, വീണ്ടും നിരത്തിലിറങ്ങാൻ റോബിൻ Video Report

പാലക്കാട്: പെർമിറ്റ് ലംഘനത്തിനെ തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകി. പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതർ റോബിനെ വിട്ടു നൽകിയത്....

‘നമ്പർ വൺ ക്രിമിനൽ, ഒരു തേർഡ്റേറ്റ് കമ്മ്യൂണിസ്റ്റ്’: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് വിടി ബൽറാം

തിരുവനന്തപുരം: പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്ത്. സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനലാണ്...

രണ്ടാം ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; പൊലീസ് സ്റ്റേഷനുമുന്നിൽ സ്വയം തീകൊളുത്തി യുവാവ്

അമരാവതി: ഭാര്യയുമായുള്ള തർക്കത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനുമുന്നിൽ സ്വയം തീകൊളുത്തിയയാൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ആന്ധ്രാപ്രദേശ് തിരുപ്പതിയിൽ ചന്ദ്രഗിരി പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിജയവാഡയിൽ നിന്നുള്ള മണികണ്ഠയാണ് തീകൊളുത്തിയത്. സ്റ്റേഷനിൽ...

Popular

Subscribe

spot_imgspot_img