spot_imgspot_img

News

സംസ്ഥാനത്ത് ഇന്നും മഴ തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരളാ തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും...

പലായനം ചെയ്യുന്നവർക്ക് നേരെ വ്യോമാക്രമണം : 70 പേർ കൊല്ലപ്പെട്ടു

വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക ഗാസയിൽ പാലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ...

മെഡിക്കൽ കോളേജിലെ ആത്മഹത്യ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : മെഡിക്കൽകോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്നും 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ച കണ്കകിലെടുത്താണ് കേസെടുത്തത്. അന്വേഷണം...

‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ''ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'' എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി. എസ് ആർ സൂരജ് സംഗീതം നല്കി ആവണി പി ഹരീഷ്...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി

ഡൽഹി പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രിംകോടതി തള്ളി. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു. അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര...

Popular

Subscribe

spot_imgspot_img