spot_imgspot_img

News

താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; ഇപി ജയരാജന്‍

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി  ഇ പി ജയരാജന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന. അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല....

ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം; സി.പി.ഐക്ക് അതൃപ്തി

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി. ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സി.പി.ഐ വിലയിരത്തൽ. ജയരാജനെ മുന്നണി...

‘ബി.ജെ.പിയിലേക്കില്ല’; ആവർത്തിച്ച് എസ്. രാജേന്ദ്രൻ

കൊച്ചി: ബി.ജെ.പിയിലേക്കില്ലെന്ന് ആവർത്തിച്ച് സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണ്. തന്നെയും കുടുംബത്തെയും ആരും ഭീഷണിപ്പെടുത്തി സി.പി.എമ്മിൽ നിർത്തിയിട്ടില്ല. പാർട്ടി ആരോടും അങ്ങനെ ചെയ്യാറില്ലെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. പ്രകാശ്...

അതിഥി തൊഴിലാളിയുടെ മരണം; മലയാളി യുവാവ് പിടിയിൽ

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണൻ (27) ആണ് പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശ് (42) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്....

വേനല്‍ കനത്തു; കോഴിക്കോട് പനി കേസുകള്‍ വ്യാപകം

കോഴിക്കോട്: വേനല്‍ കനക്കുന്നതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നുണ്ട്. ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന്...

Popular

Subscribe

spot_imgspot_img