spot_imgspot_img

News

വോട്ട്​ ചെയ്യാനെത്തി, ആരോ ചെയ്തു പോയി; കള്ള വോട്ടിനെതിരെ വ്യാപക പരാതി

തൊ​ടു​പു​ഴ: സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ലും അ​പ​ശ്രു​തി​യാ​യി ക​ള്ള​വോ​ട്ടി​നെ കു​റി​ച്ച്​ പ​രാ​തി. ക​രി​മ​ണ്ണൂ​രി​ൽ ബൂ​ത്തി​ലെ​ത്തി​യ ര​ണ്ടു​പേ​രു​ടെ വോ​ട്ട്​ നേ​ര​ത്തെ ആ​രോ ചെ​യ്തു​പോ​യെ​ന്ന്​ പ​രാ​തി. കൂ​മ്പ​ൻ​പാ​റ​യി​ൽ ഇ​ര​ട്ട​വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​യാ​ൾ പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ ക​രി​മ​ണ്ണൂ​ർ ഹോ​ളി ഫാ​മി​ലി എ​ൽ.​പി.​സ്കൂ​ളി​ലെ...

ആറുമണിക്ക് ശേഷവും ബൂത്തുകളിൽ വോട്ടർമാർ; അവസരം ഒരുക്കി അധികൃതർ

പ​ന്ത​ളം: ആ​റു​മ​ണി​ക്ക് ശേ​ഷ​വും പ​ന്ത​ള​ത്തെ ആ​റോ​ളം ബൂ​ത്തു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കി അ​ധി​കൃ​ത​ർ, ക​ട​ക്കാ​ട് ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ 29, 31 ബൂ​ത്തു​ക​ളി​ൽ 180 പ​രം വോ​ട്ട​ർ​മാ​രാ​ണ് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും...

വോട്ടെടുപ്പ്​ സമാധാനപരം; വ്യാപകമായി പണിമുടക്കി വോട്ടുയന്ത്രങ്ങൾ

പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ടു​പ്പ്​ സ​മാ​ധാ​ന​പ​ര​മെ​ങ്കി​ലും യ​ന്ത്രം വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി​യ​ത്​ മ​ണ്ഡ​ല​ത്തി​ൽ സു​ഗ​മ​മാ​യ വോ​ട്ടെ​ടു​പ്പി​ന്​ ത​ട​സ്സ​മാ​യി. അ​തു​​കൊ​ണ്ട്​ ത​ന്നെ വോ​ട്ടെ​ടു​പ്പ്​ സ​മ​യ​പ​രി​ധി​യാ​യി ആ​റു മ​ണി ക​ഴി​ഞ്ഞും നി​ര​വ​ധി ബൂ​ത്തു​ക​ളി​ൽ തു​ട​ർ​ന്നു. എ​ല്ലാ​വി​ധ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത...

വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിപ്പ്

ഗു​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി ടൂ​റി​സ്റ്റു​ക​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. നീ​ല​ഗി​രി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ആ​ന ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​വും സ​വാ​രി​ക്കു​മാ​യി മു​ൻ​കൂ​ട്ടി...

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

പെ​രി​ക്ക​ല്ലൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​രി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ യാ​സി​ര്‍ അ​റ​ഫാ​ത്ത് (32), വ​ലി​യ പി​ടി​ക​ക്ക​ല്‍ പി.​കെ. അ​ബ്ദു​ൽ സ​ലിം...

Popular

Subscribe

spot_imgspot_img