spot_imgspot_img

News

വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു

കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച...

‘തോമസ് ഐസക് എംപി ആകുന്നത് കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും’: വീണാ ജോർജ്

പത്തനംതിട്ട : രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി വീണ ജോർജ്. നാടിൻ്റെ മുക്കിലും മൂലയിലും വികസന പദ്ധതികളെത്തിച്ച ഡോ. തോമസ് ഐസക്...

തൃശൂരിൽ സുരേഷ് ഗോപി ഒന്നാമത്; പത്മജ വേണുഗോപാൽ

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പത്മജ വ്യക്തമാക്കി.കള്ളവോട്ട്...

പാലക്കാട്ട് വോട്ടർ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു. ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക്...

സുരേഷ് ഗോപി നാടിനെ നാണം കെടുത്തി വി.എസ് സുനിൽകുമാർ

തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ വിമർശനവുമായി തൃശൂർ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ.. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് സുനിൽ കുമാർ പറഞ്ഞു....

Popular

Subscribe

spot_imgspot_img