spot_imgspot_img

News

താപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽകി. ഇടുക്കി, വയനാട്, ഒഴുകിയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന ചൂട്...

ഇന്നും എൽഡിഎഫിന്റെ പരസ്യമായി സുപ്രഭാതം പത്രം

മലപ്പുറം: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇന്നും എൽഡിഎഫ് പരസ്യം. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നാണ് മലപ്പുറം എഡിഷനിൽ രണ്ടാം പേജിലെ പരസ്യം. ഒന്നാം പേജിൽ കോൺഗ്രസ് പരസ്യവും ഉണ്ട്....

വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതെന്ന് സംശയിക്കുന്ന കിറ്റുകൾ പിടികൂടി; പിന്നിൽ ബിജെപിയെന്ന് എൽഡിഎഫും യുഡിഎഫും

വയനാട്: ബത്തേരിയിൽ വോട്ടേഴ്‌സിനെ സ്വാധീനിക്കാൻ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങൾ അടങ്ങിയ 1500ഓളം കിറ്റുകൾ പിടികൂടി.. കിറ്റുകൾ എത്തിച്ചതിന് പിന്നിൽ ബിജെപിയാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. വാഹനത്തിൽ കയറ്റിയ നിലയിലാണ് കിറ്റുകൾ പിടികൂടിയത്. രാത്രിയോടെയാണ്...

രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള വ്യാജ ആരോപണം: ശശി തരൂരിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ് .. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നു എന്ന തരൂരിന്റെ...

കേന്ദ്ര സർക്കാറും സംസ്ഥാനവും ചേര്‍ന്ന് തൃശൂർ പൂരം കുളമാക്കി; കെ. മുരളീധരൻ

തൃശൂർ: കേന്ദ്ര സർക്കാറും സംസ്ഥാനവും ചേര്‍ന്ന് തൃശൂർ പൂരം കുളമാക്കിയെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം തുടങ്ങിയിട്ടുണ്ട്. വെടിക്കെട്ടിനോടനുബന്ധിച്ച് പൊലീസ് കാണിച്ചത്...

Popular

Subscribe

spot_imgspot_img