കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. ഇലക്ടറൽ ബോണ്ട് സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ്...
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് മിഡിൽ ഈസ്റ്റിലെ സാമ്പത്തിക വളർച്ചയുടെ വേഗത ഗണ്യമായി കുറക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). മിഡിൽ ഈസ്റ്റ്, നോർത്ത് ഏഫ്രിക്ക എന്നിവിടങ്ങളിലെ വളർച്ചയുടെ തോത് ഐ.എം.എഫ്...
ന്യൂയോർക്ക്: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു.
മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ്...
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചത് മൂലം അച്ഛനും മകനും പരിക്കേറ്റു. തലക്ക് പരിക്കേറ്റ മകനെയും കൈ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ പിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ ഇ. എസ്....