കൊച്ചി: റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കണ്‍സ്യൂമർഫെഡിന് ഹൈക്കോടതിയുടെ അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രചാരണവും പാടില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ കണക്കുകൾ സത്യവാങ്മൂലത്തിലുള്ളതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ … വരുമാനത്തെ കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രചരണം യഥാർത്ഥ തിരഞ്ഞെടുപ്പു വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.. പാർലമെൻറംഗം,...
പാലക്കാട്: കോഴിക്കോട് ദേശീയപാതയിലെ താഴെക്കോട്ട് പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ഒരുകാലത്ത് നഗരത്തിന്റെ മാലിന്യസംഭരണ കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വിളപ്പിൽശാലയിലെ മാലിന്യ ഫാക്ടറിയുടെ സ്ഥലത്ത് മിനി ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതി അനിശ്ചിതത്വത്തിലേക്ക്. കഴിഞ്ഞ വർഷം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം...