spot_imgspot_img

News

സിദ്ധാർത്ഥിന്റെ മരണം: അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്ന് പിതാവ് സി.ബി.ഐയ്ക്ക് മൊഴി നൽകി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥ് കേസിൽ സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയെന്ന് പിതാവ് ജയപ്രകാശ്… തനിക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്.നേരത്തെ പൊലീസിനോട് ആവർത്തിച്ച...

കെ ബാബുവിന് ആശ്വാസം എം സ്വരാജിന്റെ ഹർജ്ജി തള്ളി കോടതി

കൊച്ചി : തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസിൽ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി .. വോട്ടേഴ്സ് സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോ​ഗിച്ചു എന്നായിരുന്നു കെ ബാബുവിനെതിരെയുള്ള പരാതി .. ചിത്രം ഉപയോഗിച്ച്...

‘പാനൂർ കേസുമായി പാർട്ടിക്ക് ബന്ധമില്ല, ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല’; എം.വി ഗോവിന്ദന്‍

കണ്ണൂര്‍ : പാനൂർ സ്ഫോടനക്കേസുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറഇ എം വി ​ഗോവിന്ദൻ .. പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളിൽ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് അവർ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി...

ലോഡ്ജിൽ വെച്ച് വ്യാജ വിവാഹം: ഡോക്ടറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, ആഭരണങ്ങള്‍ കവര്‍ന്നു

കോഴിക്കോട്: ലോഡ്ജിൽ വെച്ച് വ്യാജവിവാഹം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ തേടി പൊലീസ്. കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് 560,000 രൂപ തട്ടിയെടുത്തത്. സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍...

വധശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നുപേർ അറസ്റ്റിൽ

തൃ​ക്കൊ​ടി​ത്താ​നം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒളിവിലായിരുന്ന മൂ​ന്നു​പേ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു.തൃ​ക്കൊ​ടി​ത്താ​നം മ​ണി​ക​ണ്ഠ​വ​യ​ൽ ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ. എ.​എം (52), ഇ​യാ​ളു​ടെ മ​ക്ക​ളാ​യ സു​ജി​ത്. എ.​എ​സ് (28), സു​മി​ത്. എ.​എ​സ് (23)...

Popular

Subscribe

spot_imgspot_img