spot_imgspot_img

News

അനിൽ ആന്റണിയുടെ ആരോപണം തള്ളി ആന്റോ ആന്റണി

പത്തനംതിട്ട: അനിൽ ആന്റണിയുടെ ഗൂഢാലോചന ആരോപണം തള്ളി പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി. ജീവിതത്തിൽ ഇന്നുവരെ ദല്ലാൾ നന്ദകുമാറിനെ കണ്ടിട്ടില്ല. സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കട്ടെ. അനിൽ...

കോൺഗ്രസിന്റേത് നെറികെട്ട രാഷ്ട്രീയമെന്ന് അനിൽ ആന്റണി

പത്തനംതിട്ട∙ അനിൽ ആന്റണിക്ക് നൽകിയ പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു ദല്ലാൾ നന്ദകുമാർ നേരിട്ടു സമീപിച്ചിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇക്കാര്യം എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പറഞ്ഞിരുന്നു. ആരോടാണ് പറഞ്ഞതെന്ന് ഒാർമയില്ലെന്നും...

മക്കളെ ശ്വാസം മുട്ടിച്ചുകൊന്നു; യുവതി അറസ്റ്റിൽ

ഹൈദരാബാദ്: രണ്ടു മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന യുവതി അറസ്റ്റിൽ. ഏഴ് വയസുള്ള മകനെയും ഒമ്പത് വയസുള്ള മകളെയും കൊലപ്പെടുത്തിയ ഗംഗാദേവി എന്ന യുവതിയാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. കൊലപാതക ശേഷം ഈ...

പാനൂർ സ്ഫോടനം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം-യു.ഡി.എഫ്

കോഴിക്കോട്: പാനൂർ സ്ഫോടന കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. ഡി.ജി.പി, കോഴിക്കോട്...

പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, തൂവാനത്തുമ്പികള്‍, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ആദാമിന്റെ വാരിയെല്ല്...

Popular

Subscribe

spot_imgspot_img