spot_imgspot_img

News

മൂർക്കനാട് ഇരട്ടക്കൊലപാതകം: ആറുപേർ കൂടി പിടിയിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ർ​ക്ക​നാ​ട് ശി​വ​ക്ഷേ​ത്രോ​ത്സ​വ ആ​റാ​ട്ടി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​കൂ​ടി പൊ​ലീ​സ് പി​ടി​യി​ൽ. മൂ​ർ​ക്ക​നാ​ട് ത​ച്ചി​ലേ​ത്ത് വീ​ട്ടി​ൽ മ​നു (20), ക​രു​വ​ന്നൂ​ർ ചെ​റി​യ പാ​ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ്...

സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണ് മോദി; എം.വി.ഗോവിന്ദൻ

തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാൽ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ....

അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണം: ബ്ലാക്ക്​ മാജിക്കെന്നുറപ്പിച്ച് കൂടുതൽ തെളിവുകൾ

തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ ദ​മ്പ​തി​ക​ളും സു​ഹൃ​ത്തും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ​ ബ്ലാ​ക്ക് മാ​ജി​ക്​ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്ന​തി​ന്​ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. മ​രി​ച്ച ന​വീ​ന്‍റെ കാ​റി​ല്‍ നി​ന്ന് പൊ​ലീ​സ് പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ക​ല്ലു​ക​ളും ചി​ത്ര​ങ്ങ​ളും...

ആട്ടായം -മുളവൂർ പി.ഒ ജങ്ഷൻ റോഡ് നിർമാണം പൂർത്തിയായി

മൂ​വാ​റ്റു​പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ൽ ആ​ട്ടാ​യം -മു​ള​വൂ​ർ പി.​ഒ ജ​ങ്​​ഷ​ൻ റോ​ഡ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ന​ഗ​ര​ത്തി​ലെ കീ​ച്ചേ​രി​പ്പ​ടി​യി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ടാ​യം മു​ത​ൽ മു​ള​വൂ​ർ പി.​ഒ ജ​ങ്ഷ​ൻ വ​രെ​യു​ള്ള 3.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ...

മ​ഞ്ഞ​പ്പിത്തം; ചേ​ലേ​മ്പ്ര​യി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ർ​ശ​നം

ചേ​ലേ​മ്പ്ര: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ലേ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. രാ​ത്രി​ക​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ, ഭ​ക്ഷ​ണ വി​ൽ​പ​ന​ശാ​ല​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ...

Popular

Subscribe

spot_imgspot_img