കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. കേസിൽ പ്രതികളുടെ എണ്ണം കൂടിയേക്കുമെന്ന് സൂചന. ഡൽഹി എസ്.ഇ 2 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് സി.ബി.ഐ സംഘം...
കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിനു ബന്ധമില്ലെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ. വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും അവർ പറഞ്ഞു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ കുന്നോത്ത്പറമ്പ് യൂനിറ്റ് ഡി.വൈ.എഫ്.ഐ സെക്രട്ടറി ഷിജാലാണെന്ന് പൊലീസ്...
തൃശൂരിൽ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാർ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഞ്ഞടിച്ചു.
പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാർ പ്രചാരകനായ കർണാടക...