തിരുവനന്തപുരം: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരാണ് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണു നടപടി. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം: താൻ തലസ്ഥാനത്തെ എം.പി യായി വിജയിച്ച് മന്ത്രിയായാൽ ആദ്യ ക്യാബിനെറ്റ് തീരുമാനം വലിയതുറ പാലത്തിൻ്റെ നവീകരണമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വലിയതുറയിലെ മത്സ്യതൊഴിലാളിക ളുമായി നടത്തിയ സംഗമത്തിൽ അവരുടെ ആവശ്യങ്ങൾക്ക്...
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി ക്ക് മുമ്പിൽ ഹാജരായി സി.പി.എം നേതാക്കൾ. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജു എന്നിവരാണ്...
തിരുവനന്തപുരം: അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല.
അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പെടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിൽ ഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 9.12 ന്...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സജ്ജമാക്കിയ സി വിജില്‍ ആപ്പ് വഴി ലഭിച്ചത് 1,07,202 പരാതികൾ. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആണ് ഈ വിവരം അറിയിച്ചത്. ഇവയില്‍...