spot_imgspot_img

News

പാനൂര്‍ ബോംബ് സ്‌ഫോടനം; സി.പി.എം ഉടൻ രക്തസാക്ഷി മണ്ഡപം നിർമ്മിക്കുമെന്ന്​ എം.എം. ഹസൻ

തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം ബന്ധം സുവ്യക്തമാണെന്നും അധികം വൈകാതെ ഇവര്‍ക്കായി രക്തസാക്ഷി മണ്ഡപവും പാര്‍ട്ടി ഓഫിസില്‍ ഫോട്ടോ പ്രതിഷ്ഠിക്കലും ഉണ്ടാകുമെന്നും കെ.പി.സി.സി ആക്ടിങ്​ പ്രസിഡന്‍റ എം.എം. ഹസൻ. കുടുംബാംഗങ്ങള്‍ക്ക് ജോലിയും സാമ്പത്തിക...

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം.കൗളിന് ഭീഷണി; തിരുവല്ല സ്വദേശിക്കെതിരെ കേസ്

തിരുവല്ല: സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗളിന് വാട്‌സ്ആപ്പ് മുഖേന ഭീഷണിയും അധിക്ഷേപ സന്ദേശം അയച്ച ആൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തത്....

‘ജില്ലയിലെ പാർട്ടിയുടെ ഒന്നാമൻ’; സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ.മാണി

കോട്ടയം: സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ.മാണി. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്നും സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനാണെന്നുമാണ് ജോസ് കെ. മാണിയുടെ പരാമർശം. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം...

‘പറഞ്ഞു തീർക്കേണ്ട പ്രശ്നം വഷളാക്കി’; സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

കോട്ടയം: ജില്ലാ യു.ഡി.എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്നാണ് കോൺഗ്രസിൽ വിമർശനം. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ...

ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്

ഭോപ്പാൽ ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്:: കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു:: ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും:: കഴിഞ്ഞ...

Popular

Subscribe

spot_imgspot_img