spot_imgspot_img

News

കോൺ​ഗ്രസിന് സ്വന്തം കൊടിക്ക് പോലും കോൺഗ്രസിന് അയിത്തം – പിണറായി വിജയൻ

കൊച്ചി: റോഡ്ഷോയിൽ പതാക ഒഴിവാക്കിയ സംഭവത്തിൽ കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറി. രാഹുൽഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെ പതാക എവിടെയും കണ്ടില്ല....

എസ് ഡി പി ഐ വോട്ട് സ്വീകരിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ : എസ്ഡിപിഐ - കോൺ​ഗ്രസ് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു.. ആര് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .. സിപിഎം...

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് എം.എം വർഗീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ ഇ.ഡി നോട്ടീസിന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് മറുപടി നൽകി. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്നാണ് എം.എം വർഗീസ് അറിയിക്കുന്നത്. ജില്ലാ...

മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റം ; ഐ.സി.യുവിൽ നിന്ന് മാറ്റി

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു.ഹൃദയ സംബന്ധമായ...

ഹൈദരലി തങ്ങളുണ്ടായിരുന്നെങ്കിൽ ലീഗിന് ഈ ഗതി വരില്ലായിരുന്നു: തങ്ങളുടെ ഖബറിടം സന്ദർശിച്ച് കെ.എസ് ഹംസ

മലപ്പുറം: കളക്ട്രേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എസ് ഹംസ പാണക്കാട് ജുമാ മസ്ജിദിലെ ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറിടത്തിലെത്തി പ്രാർഥന നടത്തിയത്. ഹൈദരലി...

Popular

Subscribe

spot_imgspot_img