spot_imgspot_img

News

മം​ഗ​ൽ​പാ​ടി കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ആ​ഗോ​ള​ത​ല​ത്തി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യ മ​ഹ​ത് പ്ര​സ്ഥാ​ന​മാ​ണ് കെ.​എം.​സി.​സി​യെ​ന്ന്​ അ​ഡ്വ. ഹ​നീ​ഫ് ഹു​ദ​വി. ദു​ബൈ കെ.​എം.​സി.​സി മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല...

സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക് അ​നു​മ​തി

ദു​ബൈ: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ക്ക്​ അ​നു​മ​തി ന​ൽ​കി. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക, മാ​ന​വ വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് (കെ.​എ​ച്ച്.​ഡി.​എ) ഫീ​സ്​ വ​ർ​ധ​ന​ക്ക് ചൊ​വ്വാ​ഴ്ച​​ അ​നു​മ​തി...

മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വിമർശനമുയർത്തി നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്കി​ൻറെ സേ​വ​നം യ​ഥാ​സ​മ​യം കി​ട്ടു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. ര​ക്ത​ത്തി​ൻറെ ല​ഭ്യ​ത​ക്കു​റ​വാ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ധ്യ​വേ​ന​ല​വ​ധി​യും വി​വി​ധ മ​ത​സ്ഥ​രു​ടെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളും ര​ക്ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യും പ​റ​യു​ന്നു.എ​ന്നാ​ൽ, എ​ച്ച്.​ഒ.​ഡി​യു​ടെ...

പ​ള്ളി​ത്തോ​ട് തീ​ര​ത്തെ ക​ട​ലേ​റ്റം; ആശങ്ക തുടരുന്നു

അ​രൂ​ർ: കടലേറ്റത്തിൽ ആശങ്കയൊഴിയാതെ പള്ളിത്തോട് നിവാസികൾ..പ​ള്ളി​ത്തോ​ട് തീ​ര​ത്തെ ക​ട​ലേ​റ്റ​ത്തി​ന് തെ​ല്ലു​ശ​മ​നം വ​ന്നെ​ങ്കി​ലും തി​ര​മാ​ല​ക​ളു​ടെ വ​ര​വി​ന്റെ മു​ന്ന​റി​യി​പ്പ് തീ​ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. പ​ള്ളി​ത്തോ​ട് ക​ട​ലോ​ര മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രൂ​ക്ഷ​മാ​യ ക​ട​ലേ​റ്റം ഉ​ണ്ടാ​യ​ത്. നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് ക​ട​ൽ​വെ​ള്ളം...

പദ്ധതി തുക വിനിയോ​ഗം ആലപ്പുഴ നഗരസഭ ഒന്നാമത്

ആ​ല​പ്പു​ഴ: 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ തു​ക ചെ​ല​വ​ഴി​ച്ച് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഒ​ന്നാ​മ​താ​യി. 21.29 കോ​ടി​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. 20 കോ​ടി​യി​ല​ധി​കം പ​ദ്ധ​തി തു​ക​യു​ള്ള അ​ഞ്ചു ന​ഗ​ര​സ​ഭ​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ട്ര​ഷ​റി​യി​ല്‍ മാ​റാ​നു​ള്ള​തു​മാ​യ ര​ണ്ട് കോ​ടി​യി​ല​ധി​കം...

Popular

Subscribe

spot_imgspot_img