spot_imgspot_img

News

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ പേരിന് മാത്രം ഉദ്ഘാടനം സൗകര്യങ്ങൾ ഇല്ല

ആ​ലു​വ: പു​ന​ർ​നി​ർ​മി​ച്ച ആ​ലു​വ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ൽ അ​സൗ​ക​ര്യ​ങ്ങ​ളെ​ന്ന് ആ​ക്ഷേ​പം…ടെർമിനലിൽ ഇപ്പോഴും അ​സൗ​ക​ര്യ​ങ്ങ​ളെ​ന്ന് ആ​ക്ഷേ​പം. 14.5 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു ആ​ധു​നി​ക രീ​തി​യി​ലു​ള്ള ന​വീ​ക​ര​ണം. ഇ​തി​നാ​യി അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​ണ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ട്ട​ത്. കാ​ൻ​റീ​ൻ, ശൗ​ചാ​ല​യം,...

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ

കാ​ഞ്ഞ​ങ്ങാ​ട്: പ​ള്ളി​ക്ക​ര അ​പ്പ​ക്കു​ഞ്ഞി(65)​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ പ്ര​മോ​ദി​നെ(37)​കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.4ന് പ്ര​തി പി​താ​വി​നെ തേ​ങ്ങ പൊ​തി​ക്കു​ന്ന മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചും പി​ക്കാ​സു​കൊ​ണ്ടും ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.ചി​കി​ത്സക്കി​ടെ രാ​ത്രി 7.45ന്...

ഗുരുപുരം കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന്

കാ​ഞ്ഞ​ങ്ങാ​ട്: ഗു​രു​പു​ര​ത്തെ ക​ള്ള​നോ​ട്ട് കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഉ​ട​നു​ണ്ടാ​കും. ക​ള്ള​നോ​ട്ട് ഇ​ട​പാ​ടി​ലെ മു​ഖ്യ ക​ണ്ണി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ വീ​ടു​ക​ളി​ൽ അ​മ്പ​ല​ത്ത​റ ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന...

ആലപ്പുഴ നെടുമുടിയിൽ റിസോർട്ട് ജീവനക്കാരി മരിച്ച നിലയിൽ

കുട്ടനാട്: ആലപ്പുഴ നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി ഹസീന(50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. ഹസീന താമസിക്കുന്ന മുറിക്ക് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഹസീനയുടെ...

കടവത്തൂരിൽ എ.ടി.എം, സി.ഡി.എം മെഷീനുകൾ തകർത്ത് മോഷണശ്രമം

പാ​നൂ​ർ: ക​ട​വ​ത്തൂ​രി​ൽ എ​സ്.​ബി.​ഐ എ.​ടി.​എം, സി.​ഡി.​എം മെ​ഷീ​നു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം. ഹെ​ൽ​മ​റ്റി​ട്ടാ​ണ് മോ​ഷ്ടാ​വെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ കാ​മ​റ​യും പൊ​ലീ​സ്...

Popular

Subscribe

spot_imgspot_img