spot_imgspot_img

News

കുതിച്ചുയർന്ന് സ്വർണവില

കൊച്ചി: സ്വർണ്ണവില വീണ്ടും കുതിപ്പിലേക്ക്. ഇന്ന് 75 രൂപ ഗ്രാമിന് വർദ്ധിച്ച് 6410 രൂപയും പവന് 600 രൂപ വർദ്ധിച്ച് 51,280 രൂപയുമായി. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

തായ്‌വാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഡൽഹി : തായ്‍വാനിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ...

കടുവയെ ഉടൻ മയക്കുവെടി വയ്ക്കും

വയനാട്: വയനാട്ടിൽ കിണറ്റിൽ വീണ കടുവയെ ഉടൻ മയക്കുവെടി വയ്ക്കും … മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്.. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്.ഉടൻ...

രാഹുൽ ​ഗാന്ധി വയനാട്ടിലെത്തി

വയനാട് : രാഹുൽ വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി.. പ്രയങ്കാ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും ഒരുമിച്ചാണ് പത്രിക സമർപ്പിക്കാനെത്തിയത്.. ഇരുവരും വാഹന റാലിയുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് പുറപ്പെട്ടു.. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ...

കെ സുരേന്ദ്രൻ നാളെ പത്രിക സമര്‍പ്പിക്കും; സ്മൃതി ഇറാനി വയനാട്ടിലേക്ക്

വയനാട് : എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. നാളെ രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...

Popular

Subscribe

spot_imgspot_img