തെൽഅവീവ്: അൽജസീറ ‘ഭീകര ചാനൽ’ ആണെന്നും ഇസ്രായേലിൽ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയർത്തുന്ന വിദേശ വാർത്ത ശൃംഖലകൾ അടച്ചുപൂട്ടാൻ മുതിർന്ന മന്ത്രിമാർക്ക് അധികാരം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയ ശേഷമാണ്...
ശ്രീലങ്ക: കച്ചത്തീവ് ദ്വീപ് വിഷയം ബിജെപി പ്രചാരണായുധമാക്കുന്നതിനിടെ, പ്രതികരണവുമായി ശ്രീലങ്ക. കച്ചത്തീവ് ലങ്കയുടെ ഭാഗമാണെന്നും ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാൽ മറുപടി നൽകുമെന്നും മന്ത്രി ജീവൻ തൊണ്ടെമാൻ. കച്ചത്തീവ് ചർച്ചയാക്കാനുള്ള ബിജെപിയുടെ നീക്കം, തിരിച്ചടിയാകുമെന്ന്...
കണ്ണൂര്‍ : ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ഇതുവരെ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്ളഎന്ന് വി കെ സനോജ്… കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിതരണം ചെയ്തത്ത് സ്‌നേഹത്തില്‍...
കോഴിക്കോട്: കടമെടുപ്പ് ഉത്തരവിൽ സർക്കാരിനെ പരിഹസിച്ച് വി ഡി സതീശൻ.. കടമെടുപ്പിലെ സുപ്രീം കോടതി ഉത്തരവില്‍ സർക്കാർ വടികൊടുത്ത് അടി വാങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദുർഭരണമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പ്രതിപക്ഷം...
തിരുവനന്തപുരം : കോൺഗ്രസി നേതാവി തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു..സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി...