spot_imgspot_img

News

പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്: ഒരാൾ കൂടി പിടിയിൽ

കു​ള​ത്തൂ​പ്പു​ഴ : കേന്ദ്ര പദ്ധതി സ്വ​യം തൊ​ഴി​ല്‍ വാ​യ്പ മ​റ​യാ​ക്കി പ​ല​രി​ല്‍നി​ന്നു​മാ​യി കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​രു പ്ര​തി കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. ആ​ദ്യം പൊ​ലീ​സ് പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി ര​മ്യ​യു​ടെ...

ആറ്റിങ്ങലിൽ പ്രചാരണത്തിൽ വ്യത്യസ്തത തേടി സ്ഥാനാർഥികൾ

ആറ്റിങ്ങൽ: ലോക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ശ്ര​ദ്ധേ​യൂ​ന്നു​ന്നു. ഓ​രോ മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്യാ​മ്പ​യി​നു​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി പ്ര​ത്യേ​ക​വി​ഭാ​ഗ​മാ​ക്കി നേ​രി​ൽ...

റഷ്യയിൽ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കും -മന്ത്രി

ചി​റ​യി​ൻ​കീ​ഴ്: റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. യു​വാ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ്‌ എം​ബ​സി​യി​ൽ ക​ഴി​യു​ന്ന പ്രി​ൻ​സി​ന് നാ​ട്ടി​ലെ​ത്തി​നാ​വ​ശ്യ​മാ​യ ടി​ക്ക​റ്റ് ചാ​ർ​ജ് സ​ർ​ക്കാ​ർ വ​ഹി​ക്കും....

ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം -വി. മുരളീധരൻ

ആ​റ്റി​ങ്ങ​ൽ: ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാല​ഗോപാലിനെതിരെ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ… ക​ട​മെ​ടു​പ്പു​കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം വെ​ച്ച് ഞെ​രു​ക്കു​ന്നെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യി പൊ​ളി​ക്കു​ന്ന വി​ധി​യാ​ണ്...

ഒറ്റപ്പാലം സ്റ്റാൻഡിൽ ബസുകളുടെ അമിതവേഗത ഭീഷണി

ഒ​റ്റ​പ്പാ​ലം: ഒറ്റപ്പാലത്തെ ന​ഗരസഭാ ബസ് സ്റ്റാന്റിൽ ബസുകളുടെ അമിത വേ​ഗത ഭീഷണിയാകുന്നു … ബ​സ് സ്റ്റാ​ൻ​ഡ് അ​ടി​ക്ക​ടി കൊ​ല​ക്ക​ള​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ഹ​മ്പു​ക​ൾ ഉ​ൾ​​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം...

Popular

Subscribe

spot_imgspot_img