spot_imgspot_img

News

യുവാവിനെ കുത്തിയ സംഭവം: രണ്ടുപേർ കൂടി അറസ്​റ്റിൽ

കാ​ട്ടാ​ക്ക​ട: അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ഉ​ത്സ​വ പ​രി​പാ​ടി​ക്കി​ടെ നൃ​ത്തം വി​ല​ക്കി​യ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ. ആ​ർ.​എ​സ്.​എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കാ​യ വി​ഷ്ണു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ ക​രി​ങ്ങ​ൽ ക​രി​ച്ചി​റ മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ...

സിഗ്നലും ക്യാമറസ്ഥാപിക്കാനും കുഴിയെടുക്കും; മൂടില്ല

തിരുവനന്തപുരം: സിഗ്നലും ക്യാമറയും സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചിട്ട് കൃത്യമായി ടാർ ചെയ്യാത്തതിനാൽ അപകടക്കെണിയാകുന്നു.ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലെയും സിഗ്നലിന്റെ സമീപത്തും ഇത്തരം കുഴികളാണ്.പേട്ട ജംഗ്ഷൻ,മ്യൂസിയം,വഴുതക്കാട്,പാറ്റൂർ,വഞ്ചിയൂർ,കിള്ളിപ്പാലം തമ്പാനൂർ,കിഴക്കേകോട്ട തുടങ്ങിയ പ്രധാന റോഡിലാണ് കുഴിച്ചത്.പേട്ട ജംഗ്ഷനിൽ...

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് … ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കരകയറി വന്ന കടൽ തിരുവനന്തപുരത്തെ തീരദേശത്ത് കനത്ത...

ബന്ധുവീട്ടിലെത്തിയ യുവതി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്. ഭർത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.റോമിക്കൊപ്പമാണ് ആൽഫി ബന്ധുവീട്ടിലെത്തിയത്....

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്തു; കോൺഗ്രസ് നേതാവിനെതിരെ കേസ്

മലപ്പുറം: ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം...

Popular

Subscribe

spot_imgspot_img