spot_imgspot_img

News

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകളാണ് ….മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ...

ദുരൂഹതകള്‍ ഒഴിയാതെ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്

കോഴിക്കോട് : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഇന്നേക്ക് ഒരുവര്‍ഷം തികയുമ്പോഴും ദുരൂഹതകൾ ബാക്കി നിൽക്കുന്നു…എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്.ട്രെയിനിന്...

സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാ​ഗമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം സ്റ്റാച്യു- ജനറല്‍ ആശുപത്രി റോഡ് തുറന്നു നല്‍കി

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം സ്റ്റാച്യു ജനറല്‍ ആശുപത്രി റോഡ് തുറന്നു നല്‍കി. തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന അഞ്ചാമത്തെ സ്മാര്‍ട്ട് റോഡാണിത്.പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വ്യാപാരി വ്യവസായി സമിതിയാണ് റോഡ്...

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചും എയിംസും ചർച്ചയാക്കി എൽ.ഡി.എഫ്

തിരുവനന്തപുരം: കനത്ത പോരാട്ടം നടക്കുന്ന എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചും എയിംസും ചർച്ചയാക്കി എൽ.ഡി.എഫ്. സിറ്റിങ് എം.പി ശശി തരൂര്‍ കാര്യക്ഷമമായി ഇടപെടാത്തതുകൊണ്ടാണ് ഈ പദ്ധതികൾ വരാത്തതെന്ന് കുറ്റപ്പെടുത്തുന്ന ഇടതു...

കടമെടുപ്പിലെ സുപ്രിംകോടതി വിധി; എൽ.ഡി.എഫിന് ആശങ്ക

ഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജിയിലെ സുപ്രിംകോടതി ഇടക്കാല വിധി പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. ധനകാര്യ മാനേജ്മെന്റിലെ പിഴവും ഇടക്കാല വിധിയിൽ ഊന്നിപറഞ്ഞിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിനു ഹരജി പരിഗണിക്കാൻ...

Popular

Subscribe

spot_imgspot_img