spot_imgspot_img

News

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ...

അൽ ഹെയിൽ ഗ്രീൻസ് ഇഫ്താർ ആൻഡ്​ കാർണിവൽ

മസ്കത്ത്​: അൽ ഹെയിൽ ഗ്രീൻസ് ഇഫ്താർ ആൻഡ്​ കാർണിവൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം 2000ത്തിലധികം ആളുകൾ​ സംബന്ധിച്ചു. അൽ ഹെയിൽ ഗ്രീൻസ് നിവാസികൾ ആതിഥേയത്വം വഹിച്ച പരിപാടി, ഐക്യം...

ഖത്തറില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഡിജിറ്റല്‍ പെര്‍മിറ്റ്

ദോഹ: ഖത്തറില്‍ മാലിന്യ നിര്‍മാര്‍ജനം ലളിതമാക്കാന്‍ ഡിജിറ്റല്‍ പെര്‍മിറ്റ് സര്‍വിസുമായി ഖത്തര്‍ നഗരസഭ മന്ത്രാലയം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല കമ്പനികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ മാലിന്യനിര്‍മാര്‍ജന പ്രക്രിയ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നൂതന...

ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരിച്ചത്. സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് റഫീഖ്...

പ്രതിപക്ഷ നേതാവിനെതിരായ പി.വി.അൻവർ എംഎൽഎയുടെ അഴിമതി ആരോപണം: കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിജിലൻസ്

കോട്ടയം: വി.ഡി സതീശനെതിരായ പി.വി അൻവർ എംഎൽഎയുടെ 150 കോടി അഴിമതി ആരോപണത്തിൽ കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ച് വിജിലൻസ്.പി.വി അൻവറിന്റെ പ്രസംഗത്തിന് നിയമസഭയുടെ പ്രിവിലേജ് ഉണ്ടെന്നതിനാലാണ് ഈ ബുദ്ധിമുട്ടെന്ന് വിജിലൻസ് പറഞ്ഞു....

Popular

Subscribe

spot_imgspot_img