spot_imgspot_img

News

കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്നി​ട്ടും മേ​ത്തൊ​ട്ടി​ക്കാ​ര്‍ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മ​ല​മു​ക​ളി​ല്‍നി​ന്നുമുള്ള വെള്ളം

പൂ​മാ​ല: ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി വ​ന്നി​ട്ടും മേ​ത്തൊ​ട്ടി​ക്കാ​ര്‍ക്ക് ഇ​പ്പോ​ഴും ആ​ശ്ര​യം മ​ല​മു​ക​ളി​ല്‍നി​ന്നും ഹോ​സു​വ​ഴി ശേ​ഖ​രി​ച്ചു വീ​ട്ടി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം മാ​ത്രം. വേ​ന​ലാ​യ​തോ​ടെ മ​ല​മു​ക​ളി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നീ​രു​റ​വ​ക​ൾ വ​റ്റി​വ​ര​ണ്ടു. ഇ​തോ​ടെ ഇ​വി​ടെ​നി​ന്നും വെ​ള്ളം കി​ട്ടാ​താ​യി.പി​ന്നീ​ട്...

പാ​പ​നാ​ശ​ത്ത് ക​ട​ൽ കരയിലേക്ക് കയറി

വ​ർ​ക്ക​ല: പാ​പ​നാ​ശ​ത്ത് ക​ട​ൽ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​പ​നാ​ശം​തീ​ര​ത്ത്​ പ​ത്ത് മീ​റ്റ​റോ​ളം ക​ട​ൽ ക​യ​റി​യ​ത്. അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ തീ​ര​ത്ത് പ​തി​വി​ൽ ക​വി​ഞ്ഞ തി​ര​ക്കാ​യി​രു​ന്നു.ഞാ​യ​റാ​ഴ്ച​ക​ളി​ൽ പാ​പ​നാ​ശം തീ​ര​ത്തെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ട​ലി​ലി​റ​ങ്ങു​ന്ന​തും...

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ

പൊ​ൻ​കു​ന്നം: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​യി. ചി​റ​ക്ക​ട​വ് ക​ടു​ക്കാ​മ​ല ഭാ​ഗ​ത്ത് വ​യ​ലി​പ​റ​മ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൾ എ​ന്ന ഓ​മ​ന​യാ​ണ്​ (57) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ 2004...

മകൻ പൊലീസ് കസ്റ്റഡിയിലെന്ന് വ്യാജ സന്ദേശം പണം തട്ടിപ്പിന്റെ പുതിയ രീതി

കോ​ട്ട​യം: ‘നി​ങ്ങ​ളു​ടെ മ​ക​ൻ ഒ​രു കേ​സി​ൽ​പെ​ട്ടു. പ​ത്ര​ത്തി​ൽ പ​ട​വും വാ​ർ​ത്ത​യും വ​രും. ഒ​ഴി​വാ​ക്കാ​ൻ എ​ന്തു​ചെ​യ്യാ​ൻ പ​റ്റും’ എ​ന്നു​ചോ​ദി​ച്ച്​ നി​ങ്ങ​​ളെ​ത്തേ​ടി സ​ന്ദേ​ശ​മോ വി​ളി​യോ വ​ന്നാ​ൽ തി​രി​ച്ച​റി​യു​ക. അ​ത്​ പു​തി​യ ത​രം ത​ട്ടി​പ്പാ​ണ്. പ​രി​​ഭ്രാ​ന്ത​രാ​യ നി​ങ്ങ​ൾ...

ചെടിക്കള്ളൻ സിസിടിവിയിൽ കുടുങ്ങി

വ​ണ്ടൂ​ർ: ടൗ​ണി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച പൂ​ച്ചെ​ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന വി​രു​ത​ൻ സി.​സി.​ടി.​വി​യി​ൽ കു​ടു​ങ്ങി. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ണ്ടൂ​ർ കാ​ളി​കാ​വ് റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ റ​ഹീ​സും ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹീ​റും ചേ​ർ​ന്നാ​ണ് കാ​ളി​കാ​വ് റോ​ഡി​ലെ നാ​ൽ​പ​തോ​ളം...

Popular

Subscribe

spot_imgspot_img