spot_imgspot_img

News

പെൻഷൻ മുടങ്ങിയതോടെ റോഡിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച പൊന്നമ്മ അന്തരിച്ചു

ഇടുക്കി: വാർദ്ധക്യ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച വയോധിക അന്തരിച്ചു. എച്ച് പി സി റോഡരികിൽ താമസിച്ച പൊന്നമ്മ (90) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. പെൻഷൻ മുടങ്ങിയതോടെ ആഹാരത്തിന്...

അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തെ പരിചയം, ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

പത്തനംതിട്ട: അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവർ ഹാഷിമിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കും. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.അനുജയും ഹാഷിമും തമ്മിൽ ഒരു...

ആ പദ്ധതി നടപ്പായാൽ കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നത് 689 കോടി രൂപ,​ ഏറ്റവും കൂടുതൽ കിട്ടാനുള്ളത് ഈ ജില്ലയിൽ

പാലക്കാട്: നെല്ലു സംഭരണത്തിൽ വീണ്ടും കുടിശിക പ്രതിസന്ധി രൂക്ഷമാകുന്നു… സംസ്ഥാനത്താകെ 1.12 ലക്ഷം കർഷകർക്കായി 689.95 കോടി രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചവരെയുള്ള കണക്കാണിത്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടായിരുന്നതിൽ 832 കോടി രൂപ...

മാസപ്പടി 1500 വീതം നൽകണം ​ഗുണ്ടാപ്പണിയുമായി ഉന്നത ഉദ്യോഗസ്ഥന്‍

ആലപ്പുഴ : അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സിന്റെ പക്കല്‍ നിന്ന് മാസപ്പടി ലിസ്റ്റ് വിജിലന്‍സ് സംഘം കണ്ടെത്തി. ഇയാൾ കൈക്കൂലിക്കേസില്‍ കഴിഞ്ഞ ദിവസമാണ് വിജിലന്‍സിന്റെ പിടിയിലായത്.. പീറ്റര്‍...

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷം: കെ സുരേന്ദ്രൻ

വയനാട് : രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.. സിപിഐഎമ്മിന് കള്ളപ്പണ നിക്ഷേപമുണ്ട്. എല്ലാ...

Popular

Subscribe

spot_imgspot_img