spot_imgspot_img

Politics

റോഡിലിറങ്ങി ഗവര്‍ണറുടെ പ്രതിഷേധം

കൊല്ലം : നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു രോഷാകുലനായി പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസിനെ രൂക്ഷമായി ഗവര്‍ണര്‍ ശകാരിച്ചു. വാഹനത്തില്‍ തിരിച്ചു കയറാതെ ഗവര്‍ണര്‍ ഏറെനേരമായി...

വിജയ് ആരാധക സംഘടന രാഷ്ട്രീയ പാര്‍ട്ടി ആകുന്നു?

നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും എന്ന് സൂചനകള്‍. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. വിജയ്യുടെ...

കെ. സുരേന്ദ്രന്‍റെ കേരള പദയാത്ര ഇന്ന്

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കം. താളിപ്പടുപ്പ് മൈതാനത്ത് വൈകീട്ട് മൂന്നിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം...

തരൂരിന്റെ എതിരാളി എസ് സോമനാഥ്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും എന്ന് അഭ്യൂഹം. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താര പരിവേഷം, വ്യക്തിപ്രഭാവം എന്നിവയുള്ള സോമനാഥ് മണ്ഡലത്തിൽ ശശി തരൂരിന് പറ്റിയ...

കോട്ടയം സീറ്റിന് അവകാശം ഉന്നയിച്ച് ജോസഫ് വിഭാഗം

തി​രു​വ​ന​ന്ത​പു​രം : ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ്​ വി​ഭ​ജ​ന​ത്തി​ന്​ യു.​ഡി.​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച തു​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച കേ​ര​ള കോ​ണ്‍ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ച​ര്‍ച്ച ന​ട​ത്തി. കോ​ട്ട​യം സീ​റ്റി​ന്​ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശം...

Popular

Subscribe

spot_imgspot_img