spot_imgspot_img

Sports

ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ ഇന്ത്യക്ക് സാധ്യത; പ്രവചിച്ച് ജാക്ക് കാലിസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച താരം വിരാട് കോലിയായിരിക്കുമെന്ന് ജാക്ക് കാലിസ്. കോലിയുടെ മിന്നും ഫോം പരമ്പരയില്‍ ടീം ഇന്ത്യക്ക് മുതൽകൂട്ടാവുമെന്നും കാലിസ് പ്രവചിക്കുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇതുവരെ ടീം...

ഖി​ഫ് ഫു​ട്ബാ​ൾ;തൃ​ശൂ​ർ x കോ​ഴി​ക്കോ​ട് ഫൈ​ന​ൽ

ദോ​ഹ: ഖി​ഫ് ഫു​ട്ബാ​ൾ;തൃ​ശൂ​രും കോ​ഴി​ക്കോ​ടും ഫൈനലിൽ… രണ്ടാം സെ​മി​യി​ൽ മ​ല​പ്പു​റ​ത്തെ സ​ഡ​ൻ ഡെ​ത്തി​ൽ വീ​ഴ്ത്തി കോ​ഴി​ക്കോ​ട് ഫൈ​ന​ലി​ൽ എത്തി … ഫു​ൾ​ടൈ​മും എ​ക്സ്ട്രാ ടൈ​മും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും ക​ട​ന്നി​ട്ടും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കാ​നാ​വാ​തെ സ​ഡ​ൻ...

അൽ നസ്റിന് തകർപ്പൻ ജയം ; 1200ാം മത്സരത്തിൽ ഗോളും അസിസ്റ്റുമായി തിളങ്ങി ക്രിസ്റ്റ്യാനോ

കരിയറിലെ 1200ാം പ്രഫഷനൽ മത്സരത്തിൽ ഗോളും അസിസ്റ്റുമായി പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളംനിറഞ്ഞപ്പോൾ അൽ നസ്റിന് തകർപ്പൻ ജയം. സൗദി പ്രോ ലീഗിൽ അൽ റിയാദിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ...

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും....

രാജ്യത്തെ നാണംകെടുത്തി, പോരാത്തതിന് മോശം ഫോമും; ഡേവിഡ് വാര്‍ണര്‍ക്കെതിരെ മിച്ചല്‍ ജോണ്‍സന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് വിടവാങ്ങല്‍ ടെസ്റ്റിന് വേദിയൊരുക്കാനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ താരം മിച്ചല്‍ ജോണ്‍സന്‍. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്‌നിയില്‍ കളിച്ച്...

Popular

Subscribe

spot_imgspot_img