spot_imgspot_img

ഭക്ഷ്യ വിഷബാധയെ തുടർന്ന് ആ​ര്യാസ് ഹോട്ടലിനെതിരെ നടപടി;ആർ.ടി.ഒ അടക്കം ചികിത്സയിൽ

Date:

എറണാകുളം : കാക്കനാട് ആര്യാസ് ഹോട്ടൽ ഹോട്ടൽ താത്കാലികമായി അടപ്പിച്ചു … ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തെ തുടർന്നാണ് നടപടി.. 25000 രൂപ പിഴചുമത്തി… ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി…

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർ.ടി.ഒയും മകനും ചികിത്സയിലാണ്. ഇതിനുപിന്നാലെയാണ് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചത്. തൃക്കാക്കര നഗരസഭ പരിധിയിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...