കോഴിക്കോട്: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. കടപ്പുറത്തെ വേദി അനുവദിക്കാനാവില്ലെന്നാണ് അറിയിച്ചത്. 23 നാണ് കോണ്‍ഗ്രസ് ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി. ഇതേ വേദിയില്‍ 25 ന് സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്നുവെന്ന കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് കളക്ടര്‍
Date:






