പാലക്കാട്: പെർമിറ്റ് ലംഘനത്തിനെ തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകി. പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതർ റോബിനെ വിട്ടു നൽകിയത്. കോയമ്പത്തൂർ സെൻട്രൽ ആർ.ടി.ഒയാണ് പിഴ ഈടാക്കിയത്.
പതിനായിരം രൂപ പിഴയടച്ചു, വീണ്ടും നിരത്തിലിറങ്ങാൻ റോബിൻ Video Report
Date:






