spot_imgspot_img

Tag: AYODHYA

Browse our exclusive articles!

അ​യോ​ധ്യ​ രാമക്ഷേത്ര പ്രതിഷ്ഠ ച​ട​ങ്ങ്; ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ ന​ട​ത്ത​ണം : കോൺഗ്രസ് സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രു: അ​യോ​ധ്യ​യി​ൽ രാമക്ഷേത്ര പ്രതിഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​മ്പോ​ൾ ക​ർ​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ ന​ട​ത്ത​ണ​മെ​ന്ന നിർ​ദേ​ശ​വു​മാ​യി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. ക്ഷേ​ത്ര​ഭ​ര​ണ വ​കു​പ്പ് (മു​​സ്റെ) മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​നു​വ​രി 22ന്...

അയോധ്യ; രാമക്ഷേത്രത്തിന് ബോംബ് ഭീഷണി

അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി. ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ താഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. വിഭൂതിഖണ്ഡിൽ നിന്നും പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി...

രാമക്ഷേത്ര പ്രതി​ഷ്ഠാ; മുസ്‍ലിം പള്ളികളിലും ദർഗകളിലും ‘ജയ് ശ്രീറാം’ വിളിക്കണം ആർ.എസ്.എസ്

ഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് മുസ്‍ലിം പള്ളികളിലും ദർഗകളിലും മദ്രസകളിലുമെല്ലാം ​‘ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് 11 തവണ വിളിക്കണമെന്ന് ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം...

രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിനിടെ സ്വത്ത് നശിപ്പിച്ചതിന് ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കേസ്

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം അടുത്തിരിക്കെ, മൂന്ന് പതിറ്റാണ്ട് മുമ്പ് രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സ്വത്ത് നശിപ്പിച്ചതിനും മറ്റ് കേസുകളിൽ ഏർപ്പെട്ടതിനും ഹിന്ദുത്വ പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിലും...

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് യെച്ചൂരി

ഉത്തർപ്രദേശ് : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി… മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img