ബംഗളൂരു: ഹിന്ദു സ്ത്രീകൾ ഒന്നോ രണ്ടോ കുട്ടികളെ മാത്രം പ്രസവിച്ചാൽ പോരെന്നും അല്ലാത്തപക്ഷം മുസ്ലിം ജനസംഖ്യ രാജ്യത്ത് ഉയരുമെന്നും ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച. ജനുവരി ഏഴിന് ബെൽത്തങ്ങാടിയിൽ നടന്ന അയ്യപ്പദീപോത്സവ ധാർമിക...
കോട്ടയം: ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കുകയായിരുന്നു നടപടി. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന...
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. ക്രിസ്ത്യൻ സഭകൾക്കും മതനേതൃത്വത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ്...
പാട്ന: ഒഡീഷയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി. ശനിയാഴ്ച ഭുവനേശ്വറിൽ നടന്ന ഒഡീഷ ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും 21 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യ സന്ദർശിക്കും.രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളവും അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശേഷം 15,000 കോടി രൂപയുടെ വികസന...