spot_imgspot_img

Tag: BJP

Browse our exclusive articles!

വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതെന്ന് സംശയിക്കുന്ന കിറ്റുകൾ പിടികൂടി; പിന്നിൽ ബിജെപിയെന്ന് എൽഡിഎഫും യുഡിഎഫും

വയനാട്: ബത്തേരിയിൽ വോട്ടേഴ്‌സിനെ സ്വാധീനിക്കാൻ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങൾ അടങ്ങിയ 1500ഓളം കിറ്റുകൾ പിടികൂടി.. കിറ്റുകൾ എത്തിച്ചതിന് പിന്നിൽ ബിജെപിയാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. വാഹനത്തിൽ കയറ്റിയ നിലയിലാണ് കിറ്റുകൾ പിടികൂടിയത്. രാത്രിയോടെയാണ്...

കോൺഗ്രസിന്റെ പ്രചരണ തന്ത്രം പൊളിഞ്ഞു.. രാജീവ് ചന്ദ്രശേഖർ നൽകിയ കണക്കുകളെല്ലാം സത്യവാങ്മൂലത്തിലുള്ളത് തന്നെ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ കണക്കുകൾ സത്യവാങ്മൂലത്തിലുള്ളതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ … വരുമാനത്തെ കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രചരണം യഥാർത്ഥ തിരഞ്ഞെടുപ്പു വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.. പാർലമെൻറംഗം,...

ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ പ്രചരണം: കോണ്‍ഗ്രസ് നേതാവിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി

കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കി തിരുവനന്തപുരം: തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കോൺ​ഗ്രസ് നേതാവിനെതിരെ ഡൽഹി പോലീസിൽ പരാതി .. വ്യാജരേഖയുണ്ടാക്കുകയും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും...

നടി സുമലത ബിജെപിയിലേക്ക്; കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

മാണ്ഡ്യ : നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയല്‍ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു...

ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ

ഡൽഹി: ബോക്സിങ് താരം വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്തെത്തി ഇദ്ദേഹം അംഗത്വം സ്വീകരിച്ചു. ഇത്തവണ മഥുരയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2019ലെ ലോക്സഭാ...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img