ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകരുടെ പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരും. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇത്...
തിരുവനന്തപുരം : കോൺഗ്രസി നേതാവി തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു..സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി...
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. വോട്ടിങ് മെഷീനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രാഹുൽ നടത്തിയ പരാമർശത്തിലാണ് പരാതി. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ...
തിരുവനന്തപുരം: ഇടത്-വലത് മുന്നണികളെ പരിഹസിച്ച് ഗായകൻ അനൂപ് ശങ്കർ. കലാമണ്ഡലം ഗോപിയാശാനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ഇടത്-വലത് മുന്നണികൾ നടത്തിയ വ്യാജ പ്രചാരണങ്ങൾ തകർന്ന് തരിപ്പണമായതിന്റെ പശ്ചാത്തലത്തിലാണ് അനൂപ് ശങ്കറിന്റെ പ്രതികരണം.‘ഒരു ചിന്തയും...
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കരുത്തേകാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞ തമിഴിസൈ സൗന്ദരരാജൻ വീണ്ടും ബിജെപിയിൽ ചേർന്നു..തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ബുധനാഴ്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുടെ സാന്നിധ്യത്തിൽ വീണ്ടും...