spot_imgspot_img

Tag: CRICKET

Browse our exclusive articles!

ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ് കുറിച്ച് ഇന്ത്യൻ സ്പിന്നർമാരായ അശ്വിനും രവീന്ദ്ര ജദേജയും

ഹൈദരാബാദ്: ഇന്ത്യൻ സ്പിന്നർമാരായ ആർ. അശ്വിനും രവീന്ദ്ര ജദേജയും ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ്. ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളിങ് ജോഡികൾ എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം...

ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ്; ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു

ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടിനെതിരായ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെസ്റ്റ് പ​ര​മ്പ​ര​ക്ക് തുടക്കം. ഹൈദരാബാദിലെ ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അന്താരാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. സ്പിന്നിനെ തുണക്കുമെന്ന കണക്കുകൂട്ടലിൽ...

ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ

ഡൽഹി: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി എന്നിവരാണ് ഇടം പിടിച്ചത്. ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചലാണ്...

റിങ്കുവിന്റെ സിക്‌സറിൽ കമന്ററി ബോക്സിന്റെ ചില്ല് വരെ തകർന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങ്ങിന്റെ ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു. 39 പന്തില്‍ നിന്ന് 68 റണ്‍സ് ആണ് റിങ്കു അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്‌സും റിങ്കുവിന്റെ ബാറ്റില്‍ നിന്ന്...

ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാൻ സഞ്ജു; ഡിവില്യേഴ്‌സ് വാക്കുകള്‍ വൈറലായി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചതിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ടായിരുന്നു. അടുത്തിടെയുള്ള പറമ്പരകളിലൊന്നും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കാത്തതിനാൽ. സഞ്ജുവിന്റെ ബിസിസിഐയുടെ പട്ടികയിലേക്കുള്ള വരവ്...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img