റായ്ബറേലി: 500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 25കാരന്‍ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് കൊലപാതകം. സംഭവത്തില്‍ പ്രതി സഞ്ജയ് യാദവിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ജനുവരി ഒന്നിന് ഉഞ്ചഹാർ പൊലീസ് സർക്കിളിലാണ് കൊലപാതകം...
മദ്ധ്യപ്രദേശ് : കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്.
രോഷാകുലയായ...
തിരുവനന്തപുരം: ചാക്കയില്‍ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. ചാക്കയില്‍ താമസിക്കുന്ന അധ്യാപികയായ സ്ത്രീയാണ് 80 വയസ്സിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. അധ്യാപിക അമ്മയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി....