spot_imgspot_img

Tag: CRIME

Browse our exclusive articles!

അതിഥി തൊഴിലാളിയുടെ മരണം; മലയാളി യുവാവ് പിടിയിൽ

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണൻ (27) ആണ് പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശ് (42) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്....

ഭാര്യ സഹോദരനെ വിവാഹം ചെയ്‌തു; കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് യുവാവ്

ഗുരുഗ്രാം: ജയിലിൽനിന്ന് ഇറങ്ങിയ യുവാവ് കുഞ്ഞിനെകൊന്ന കേസിൽ വീണ്ടും അറസ്റ്റിൽ. ബിഹാർ സ്വദേശി വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. വിജയ് ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം കഴിച്ചതിന്റെ...

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ്...

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മം​ഗ​ല​പു​രം: അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​മ്പ​ത്ത​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മു​രു​ക്കും​പു​ഴ ഇ​ട​വി​ളാ​കം സ്വ​ദേ​ശി നാ​സ​ർ ആ​ണ് മം​ഗ​ല​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഏ​പ്രി​ൽ 15 നാ​യി​രു​ന്നു...

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​തര്‍ക്കം; അച്ഛനും മകനും പരിക്ക്

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​ത​ര്‍ക്കം സം​ഘ​ര്‍ഷ​ത്തി​ൽ ക​ലാ​ശി​ച്ചത് മൂലം അച്ഛനും മകനും പരിക്കേറ്റു. ത​ല​ക്ക് പരി​ക്കേ​റ്റ മ​ക​നെ​യും കൈ ​ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ല്‍ പി​താ​വി​നെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്....

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img