spot_imgspot_img

Tag: GOVERNOR

Browse our exclusive articles!

എസ് എഫ് ഐ ബാനർ കെട്ടിയതിൽ വിശദീകരണം വേണമെന്ന് ​ഗവർണർ

കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം...

“ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നു”: മുഖ്യമന്ത്രി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.. പത്തനംതിട്ടയിലെ നവകേരള സദസ്സിനിടയിലെ വാർത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ ഗവർണർ ശ്രമിക്കുകയാണ്. ഗവർണർ എന്തെക്കെയോ വിളിച്ചു...

“ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നു” : എം.ബി രാജേഷ്

പത്തനംതിട്ട: ഗവർണറെ പരിഹസിച്ച് മന്ത്രി എം.ബി രാജേഷ്. ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. കൊലക്കേസ് പ്രതിയെ ജയിലിൽ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ...

വി.സി നിയമനം അടിയന്തരമായി നടത്തണം; ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം: ഒരു വർഷമായി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരെ നിയമിക്കാത്തത് മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി നിയമനം നടത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം യൂണിവേഴ്സിറ്റി...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കോഴിക്കോടെത്തും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ്...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img