spot_imgspot_img

Tag: GULF

Browse our exclusive articles!

അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം

മ​സ്ക​റ്റ്: അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം അനുഭവപ്പെട്ടു. ചൊ​വ്വാ​ഴ്ച അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യിയാണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം പ്രാ​ദേ​ശി​ക സ​മ​യം...

സൗദി; വിസ നടപടികൾക്ക് പുതിയ ആപ്പ്

റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്ലാറ്റ്‌ഫോം. രാജ്യം സന്ദർശിക്കുന്നവർക്ക് വിസ നടപടികൾ എളുപ്പമാക്കാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. കെഎസ്എ വിസ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ ഹജ്ജ്, ഉമ്ര വിസിറ്റ്,...

യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ ആ​ദ​രാ​ഞ്ജലി അ​ർ​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി:യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ന്ത​രി​ച്ച കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​നി​ടെ അം​ഗ​ങ്ങ​ൾ ഒ​രു മി​നി​റ്റ് എ​ഴു​ന്നേ​റ്റുനി​ന്ന് മൗ​നം ആ​ച​രി​ച്ചു. ശൈ​ഖ് ന​വാ​ഫ്...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img