spot_imgspot_img

Tag: HIGH COURT

Browse our exclusive articles!

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല സഹായം സർക്കാർ

കൊച്ചി: ക്ഷേമ പെന്‍ഷന്‍ പൗരന്‍മാരുടെ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ. പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സാമൂഹ്യപെൻഷൻ വൈകുന്നതിനെതിരായ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ...

അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിന്‍റെ ഹർജിയിൽ വിധി പറയുക. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് കെജ്രിവാളിനെ...

തെരഞ്ഞടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സംസ്ഥാന നിയമസഭയിലെ എം എൽ എ മാരും രാജ്യസംഭ അംഗങ്ങളും തൽസ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ...

ഹൈകോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ തീരുമാനം

കൊച്ചി: ഹൈകോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കളമശ്ശേരി കേന്ദ്രമായി...

ഭർതൃമാതാവിനെ പരിചരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തം: മനുസ്മൃതി ഉദ്ധരിച്ച് ഹൈകോടതി

റാ​ഞ്ചി: ഭ​ർ​തൃ​മാ​താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​ശ്ശി​യെ​യും പ​രി​ച​രി​ക്കേ​ണ്ട​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​പ്ര​കാ​രം സ്ത്രീ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മ​നു​സ്മൃ​തി ഉ​ദ്ധ​രി​ച്ച് ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഭ​ർ​തൃ​വീ​ട്ടി​ൽ ​നി​ന്ന് മാ​റി​ത്താ​മ​സി​ക്കാ​ൻ ഭ​ർ​ത്താ​വി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ പാ​ടി​ല്ലെ​ന്നും കു​ടും​ബ ത​ർ​ക്കം സം​ബ​ന്ധി​ച്ച...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img