spot_imgspot_img

Tag: INDIA

Browse our exclusive articles!

ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവന്തപുരം : നവംബര്‍ 26ന് തിരുവനന്തപുരത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഐഡിഎഫ്സി ബാങ്ക് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന മുന്‍ മന്ത്രി കടകംപള്ളി...

ലോകകപ്പ് യോഗ്യതാ റൗണ്ട് ഇന്ത്യ ഇന്ന് ഖത്തറിനോട്

ഭുവനേശ്വർ : കഴിഞ്ഞദിവസം കുവൈറ്റിനെ കീഴടക്കിയ ആവേശത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഖത്തറിനെ നേരിടാനിറങ്ങുന്നു. ഇന്ന് രാത്രി ഏഴുമണിമുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്...

ഫൈനലിൽ ഇന്ത്യയുടെ തലവര തിരുത്തിയെഴുതിയ ട്രാവിസ് ഹെഡ്

ട്രാവിസ് ഹെഡ് എന്ന 29കാരൻ ആൾറൗണ്ട് ഈ ലോകകപ്പിൽ ആറേ ആറ് മത്സരങ്ങളിലേ കളിച്ചുള്ളൂ. അതിൽ ഒരു മത്സരത്തിൽ ഡക്കായിരുന്നു. ഒരു മത്സരത്തിൽ 10 റൺസ്,മറ്റൊന്നിൽ 11 റൺസ്. പിന്നെ രണ്ട് സെഞ്ച്വറികളും...

ചൈ​ന​യും​ ​സിം​ഗ​പ്പൂ​രും​ ​ജ​പ്പാ​നും കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല: ഇന്ത്യ നേടിയെടുത്തത് വമ്പൻ വള‌ർച്ച

കൊ​ച്ചി​:​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​യാ​ത്രി​ക​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളി​ലും​ ​റെ​ക്കാ​ഡ് ​കു​തി​പ്പു​ണ്ടാ​യി.​ ​ഞാ​യ​റാ​ഴ്ച​ 4,56,910​ ​പേ​രാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.​ ​ശ​നി​യാ​ഴ്ച​ ​യാ​ത്രി​ക​രു​ടെ​ ​എ​ണ്ണം​ 4,56,748​ ​ൽ​ ​എ​ത്തി​...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം; പ്രത്യേക മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ട് റാലി

ന്യൂഡൽഹി: പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്. 'ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ' എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img