spot_imgspot_img

Tag: KERALA

Browse our exclusive articles!

അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി

ഡൽഹി : കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ദില്ലിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത  പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു....

ഗണേഷ്കുമാർ നിലപാട് മാറ്റി

തിരുവനന്തപുരം: ​നിലപാട് മാറ്റി മന്ത്രി കെ ബി ഗണേഷ്കുമാർ. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന മുൻ നിലപാട് ഗണേഷ്കുമാർ മാറ്റി. ഇരുപത് പേരെ സ്റ്റാഫിൽ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. സ്റ്റാഫിന്‍റെ എണ്ണം...

സ്പെ​ഷ​ൽ ഡ്രൈ​വ്; അ​റ​സ്റ്റ് 100 കടന്നു

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ൽ പൊ​തു​ജ​ന​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ, വാ​റ​ന്റ് പ്ര​തി​ക​ൾ, കാ​പ്പ, മോ​ഷ​ണ പ്ര​തി​ക​ൾ തു​ട​ങ്ങി നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യി. ജി​ല്ല​യി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി...

മുഖ്യമന്ത്രിക്കെതിരെ ഒർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ ഒർത്തഡോക്സ് സഭ. ഒരു വിഭാ​ഗത്തിന്റെ മുഖ്യമന്ത്രി മാറിയത് വേദനാജനകം എന്നും ആക്ഷേപം. യാക്കോബായ സഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് വിമർശനം. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം...

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും; ധനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം നിക്ഷേപ...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img