spot_imgspot_img

Tag: KERALA

Browse our exclusive articles!

എം വിജിൻ എസ്ഐയുമായുള്ള വാക്കേറ്റം; നടപടിക്ക് സാധ്യത

കണ്ണൂര്‍ : എം വിജിൻ എംഎല്‍എയും ടൗൺ എസ്ഐയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണം തുടങ്ങി. എസ്ഐ അപമാനിച്ചെന്ന എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം. എസ്ഐ പി പി ഷമീലിനെതിരെ വകുപ്പുതല...

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് കമ്പനിയും ഉടമയും നഷ്ടപരിഹാരം നൽകാൻ വിധി

വ​ട​ക​ര: ബൈ​ക്ക് മ​റി​ഞ്ഞ് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ കേ​സി​ൽ ആ​ർ.​സി ഉ​ട​മ​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. മേ​പ്പ​യൂ​ർ അ​സ്ഹ​ർ പു​തി​യോ​ട്ടി​ൽ ജെ​റീ​ഷി​ന് (34) ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ കേ​സി​ലാ​ണ്...

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. നിസയുടെ അധ്യക്ഷ വി.പി. സുഹ്റ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് നടപടി. മതവികാരം വ്രണപ്പെടുത്തൽ അടക്കം ജാമ്യമില്ലാ...

വേ​ന​ൽ കൂടും ​മു​ൻപ് കു​ഴ​ൽ​ കി​ണ​ർ നി​ർ​മാ​ണം​ വർധിക്കുന്നു

പു​തു​ന​ഗ​രം: സാ​ധാ​ര​ണ​യാ​യി വ​ര​ൾ​ച്ച ശ​ക്തി പ്രാ​പി​ക്കു​ന്ന മാ​ർ​ച്ചി​ലാ​ണ് കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​റ്. നി​ല​വി​ൽ ജ​നു​വ​രി​യി​ൽ​ത​ന്നെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​ഴ​ൽ​കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്നു​ണ്ട്. കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം, പ​ട്ട​ഞ്ചേ​രി, പെ​രു​വെ​മ്പ്, എ​ല​വ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണി​ത് കൂ​ടു​ത​ൽ....

ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്

കരുവാരകുണ്ട്: ദലിത് കോൺഗ്രസ്സ് നേതാവ് ഓഫീസിൽ കയറുന്നതിന് വിലക്ക്. ദലിത് കോൺഗ്രസ്സിൻ്റെ മണ്ഡലം പ്രസിഡൻ്റായി നോമിനേറ്റഡ് ചെയ്യപ്പെട്ട ജനാർദ്ധനൻ മാമ്പറ്റയെ മണ്ഡലം കമ്മിറ്റി ഓഫീസിൽ കേറുന്നത് തടഞ്ഞതായി ആക്ഷേപം. ഇതിനെതിരെ പട്ടിക ജാതി...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img