spot_imgspot_img

Tag: KERALA

Browse our exclusive articles!

ഭരതന്നൂര്‍ സ്റ്റേഡിയത്തിനും ആലന്തറ നീന്തല്‍ക്കുളത്തിനും നവീകരണങ്ങള്‍ക്ക് തുക അനുവദിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ന്ത​റ നീ​ന്ത​ല്‍ക്കു​ളവും പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ത​ന്നൂ​ര്‍ സ്റ്റേ​ഡി​യവും ആ​ധു​നി​ക രീ​തി​യി​ല്‍ നിര്‍മി​ക്കു​ന്ന​തി​നാ​യി ഓ​രോ കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഡി.​കെ.മു​ര​ളി.​ ഭ​ര​ത​ന്നൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​നാ​യി ഫു​ട്‌​ബാ​ള്‍, വോ​ളി​ബാ​ള്‍, ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്റ​ണ്‍, ക​ബ​ഡി...

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവി​ന്റെ കത്ത്

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ ദേവസ്വത്തിനും സർക്കാരിനും ഉണ്ടായ വീഴ്ചകൾ പരിഹരിച്ച്, മകരവിളക്ക് തീർത്ഥാടനത്തിന് എല്ലാ ഭക്തർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

സത്യപ്രതിജ്ഞ ചെലവിന് 5 ലക്ഷം

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യപ്രതിജ്ഞയ്ക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു....

നവ കേരള സദസിൽ പരാതി നൽകി; പോയത് ലൈഫ് മിഷനിലേക്കും സൈനിക ക്ഷേമ വകുപ്പിലേക്കും

തിരുവനന്തപുരം: കേരള പൊലീസിൽ പിഎസ്‌സി നിയമനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് സിവിൽ പൊലിസ് റാങ്ക് പട്ടികയിലുള്ളവർ നവകേരള സദസ്സിന് നൽകിയ പരാതി ലൈഫ് മിഷനും തൊഴിൽ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും ആണ് കൈമാറിയിരിക്കുന്നത്....

പു​തു​ക്കോ​ട്ട​യി​ല്‍ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടത്തിൽ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

ചെ​ന്നൈ: ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ലാണ് സംഭവംഅ​പ​ക​ട​ത്തി​ല്‍ 19 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഇ­​ന്ന്...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img