spot_imgspot_img

Tag: KERALA

Browse our exclusive articles!

ചാരായം കൈവശം വെച്ചു യുവതി അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: ആ​ലാ പേ​രി​ശ്ശേ​രി അ​മ്പാ​ടി​യി​ൽ അ​ജി​യു​ടെ ഭാ​ര്യ സെ​ലീ​ന​യെ (37) ചാ​രാ​യം കൈ​വ​ശം​വെ​ച്ച കു​റ്റ​ത്തി​ന് ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് അ​സി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ജോ​ഷി ജോ​ണും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഷാ​പ്പു​പ​ടി ജ​ങ്​​ഷ​ൻ-​തി​ങ്ക​ളാ​മു​റ്റം...

ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കും

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. എ​ട്ടു​വ​ർ​ഷം മു​മ്പ് പ​ട്ട​ണ​ത്തെ ഭി​ക്ഷാ​ട​ന നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ഭി​ക്ഷാ​ട​ന മാ​ഫി​യ​ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ്...

‘ബാബരി തകർത്തത് കോൺഗ്രസി​ന്റെ കാലത്തല്ലേ?’ ഇ.പി. ജയരാജൻ

തിരുവനന്തപുരം: അയോധ്യ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അത് തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണം. ബാബരി പള്ളി തകർത്തത് കോൺഗ്രസി​ന്റെ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു. ‘ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ...

അയോധ്യ വിഷയം; കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ തീരുമാനം കോൺഗ്രസ് എടുക്കട്ടെയെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കു‍ഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച...

‘ഗവർണറെ പൊന്നാനിയിലേക്ക് ആനയിക്കരുത്’; യൂത്ത് കോൺ​ഗ്രസ്

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ്‌ നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. കോൺഗ്രസ്‌ മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ്‌...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img