കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം സ്വദേശി ശ്രീനീഷ് പൂക്കോടൻ ആണ് പിടിയിലായത്. നാവിക സേനക്കായി നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്‍റെ ഭാഗങ്ങളുടെ ഫോട്ടോകളടക്കം ഇയാൾ ചോർത്തി.
ഐ.എൻ.എസ് വിക്രാന്തിന്‍റെ ചിത്രവും...
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 300 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ കേരളത്തിൽ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്. നിലവിൽ, രാജ്യത്തെ മൊത്തം...
പന്തളം : പന്തളം എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പന്തളം എൻ.എസ്.എസ് കോളജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. വ്യാഴാഴ്ച ഉച്ചക്ക് സംഘടിച്ചെത്തിയ...
കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ യുവതിയെയും മകളെയും കാണ്മാനില്ലായിരുന്നു. ഇന്ന് രാവിലെ അനുഷ്കയുടെ അമ്മ...