മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദനം. മഞ്ചേരി കൂമംകുളം സ്വദേശി ഫിജേഷിനെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരാണ് ആക്രമിച്ചത്. ബസിന്റെ സമയത്തെ ചൊല്ലിയായിരുന്നു തർക്കം.
ഇന്നലെ രാത്രി 8:45ഓടെയാണ് സംഭവം. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ...
ഇടുക്കി:. ഇടുക്കി മൂലമറ്റം ചേറാടിയിൽ മാതാപിതാക്കളെ മകൻ കൊന്നു . പീലിയാനിക്കൽ കുമാരൻ (70), ഭാര്യ തങ്കമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അജേഷ് ആണ് കൊലപാതകത്തിന് പിന്നിൽ. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.വെട്ടേറ്റയുടൻ...
തിരുവനന്തപുരം: മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബർ 24ന് ചേരുന്ന ഇടതുമുന്നണി...
അടിമാലി: വനപാലകർ നടത്തിയ പരിശോധനയിൽ വീണ്ടും ആനകൊമ്പുകൾ പിടികൂടി. ആവറുകുട്ടി തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ഇതോടെ ഒരു മാസത്തിനിടെ പിടികൂടുന്ന ആനകൊമ്പുകളുടെ എണ്ണം നാലായി.
കഴിഞ്ഞ എട്ടിന്...
തിരുവനന്തപുരം: നവകേരള സദസിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ് 'ഗോത്ര കാന്താരം' ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന്...