തിരുവനന്തപുരം: ശബരിമലയെ അപവാദപ്രചാരണത്തിന് ഉപയോഗിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമാണിതെന്ന് ആരോപിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ആദ്യം ബി.ജെ.പി ഇത് ഉയര്‍ത്തികൊണ്ടുവരികയും പിന്നീട് യു.ഡി.എഫ് ഏറ്റുപിടിക്കുകയുമായിരുന്നു....
ആലപ്പുഴ: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിൽ സംസ്ഥാന സർക്കാറിനൊപ്പം നിൽക്കുമെന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന്‍റേത് സ്വാഗതാർഹമായ നിലപാടാണെന്ന് മുഖ്യമന്ത്രി...
തിരൂര്‍: മലപ്പുറത്ത് സ്വാകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയോട്...
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും സംഘവും കോഴിക്കോട് ജില്ലയിൽ സന്ദർശനം നടത്തി. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ് സ്കൂളിലാണ് സംഘം സന്ദർശനം നടത്തിയത്. സ്കൂൾ...