spot_imgspot_img

Tag: KERALA

Browse our exclusive articles!

കാനത്തിന് വിട നൽകാൻ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു… പട്ടം പി എസ് സ്മാരകത്തിൽ 2 മണി വരെയാണ് പൊതുദർശനം …. 2 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊ‍ണ്ടുപോകും … സംസ്കാരം നാളെ രാവിലെ...

കാനത്തിന് അന്ത്യാഞ്ജലി; നവകേരളസദസ് പരിപാടികൾ മാറ്റിവച്ചു

കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി. കാനത്തിന്റെ മരണത്തെ തുടർന്ന് ഇന്ന് നവകേരളസദസില്ല …. നവകേരള സദസുമായി ബന്ധപ്പെട്ട് പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ...

നിയമനത്തട്ടിപ്പിൽ അരവിന്ദ് വെട്ടിക്കലിന്കേസ്

പത്തനംതിട്ട:ജനറൽ ആശുപത്രിയിൽ റിസപ്ഷൻ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന് എതിരെ ആറന്മുള പൊലീസ് കേസ് എടുത്തു. ആറന്മുള സ്വദേശിയുടെ പരാതിയിലാണ്...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി… കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന...

ചോർന്നൊലിക്കുന്ന കുടിലിൽ അന്തിയുറങ്ങി ധർമനും കുടുംബവും

ത​ളി​ക്കു​ളം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​നും പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പ്പാ​യ വി​രി​ച്ച കു​ടി​ലി​ൽ. ദ​ലി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​റു​പ്പ​ൻ പു​ര​യ്ക്ക​ൽ ധ​ർ​മ​ൻ പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് ത​ളി​ക്കു​ളം മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് സ​മീ​പം മൂ​ന്ന് സെ​ന്റ്...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img