spot_imgspot_img

Tag: kseb

Browse our exclusive articles!

എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

കൊച്ചി: എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ബില്ലിൽ കുടിശ്ശിക വരുത്തിയതിന് തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധമാണ് പുനഃസ്ഥാപിച്ചത്… കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി...

ജീവന് ഭീഷണിയായ 11 കെ വി വൈദ്യുതി ലൈൻ മാറ്റാൻ 12 ലക്ഷം നൽകാൻ ആവശ്യപ്പെട്ട് കെഎസ്ഇബി

കൊല്ലം: വീടുകൾക്ക് മുകളിലൂടെ ഭീഷണിയായി കടന്നു പോകുന്ന 11 കെ വി വൈദ്യുതി ലൈൻ മാറ്റാൻ വിസമ്മതിച്ച് കെഎസ്ഇബി.. ലൈൻ മാറ്റി നൽകണമെങ്കിൽ 12,18,099 രൂപ നൽകണമെന്ന് ആവശ്യം .. ബാധിക്കപ്പെടുന്ന 10...

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും

തിരുവനന്തപുരം സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെയ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്.പുതിയ വൈദ്യുതി...

വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്ന് വാങ്ങാന്‍ കെ.എസ്.ഇ.ബി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഉയര്‍ന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് തേടി കെ.എസ്.ഇ.ബി. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങിയാല്‍ സര്‍ചാര്‍ജായി ഉപഭോക്താവില്‍ നിന്ന് ഈടോക്കേണ്ടി വരും. മാര്‍ച്ച്, ഏപ്രില്‍,...

മ​ണ​ക്കാ​ട്​ കെ.​എ​സ്.​ഇ.​ബിയിൽ അസിസ്റ്റന്‍റ്​ എഞ്ചിനീയർ ഇ​ല്ല; പ്ര​വ​ർ​ത്ത​നം ആശങ്കയി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട്​ കെ.​എ​സ്.​ഇ.​ബി ഇ​ല​ക്​​ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ അസിസ്റ്റന്‍റ്​ എഞ്ചിനീയർ ഇ​ല്ലാ​ത്ത​തു​മൂ​ലം പ്ര​വ​ർ​ത്ത​നം ആശങ്കയി​ൽ. നഗ​ര​ പ​രി​ധി​യി​ലാ​യി​ട്ടും ഒ​ഴി​വ്​ നി​ക​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ല.‌ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ത​സ്​​തി​ക ഒ​ഴി​ച്ചി​ട​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​പ്ര​വ​ർ​ത്ത​ക​രും റ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം കെ.​എ​സ്.​ഇ.​ബി​യി​ലെ ഉ​യ​ർ​ന്ന...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img